Tuesday, March 5, 2013
സൂര്യനെ കയ്യിലോതുക്കാന്‍...
മുലകള്‍..
Friday, February 22, 2013
കണ്ണട
മഹിമ
Monday, February 18, 2013
നിക്കോളാസ് കോപ്പര്‍ നിക്കസ് ന്റെ 540 ജന്മദിനം
..........
നിക്കോളാസ് കോപ്പര്‍ നിക്കസ് ന്റെ 540 ജന്മദിനം ഭൂമി ഉരുണ്ടതു തന്നെ എന്ന് പറഞ്ഞതിന് പൌരോഹിത്യ സംഘം പീഡിപ്പിച്ചു കൊന്ന കോപ്പര്‍ നിക്കസ് പറഞ്ഞത് തന്നെയാണ് ശരി എന്ന് പില്‍കാലത്ത് തെളിയിക്കപെട്ടു.... അദ്ദേഹത്തിനു ശേഷം ഇകാര്യം പറഞ്ഞ ബ്രൂണോയെ ചുട്ടു കൊന്നു... പാപങ്ങളുടെ വലിയ ചരിത്രമുണ്ട് ഭൂമി ഉരുണ്ടതാണ് എന്ന് തെളിയിച്ചതിനു പിന്നില്‍... ശാസ്ത്ര സത്യങ്ങളെ അന്ന് തിരിച്ചറിയാതെ യാഥാസ്ഥിതികതയില്‍ ഉറച്ചു നിന്നുകൊണ്ട് അറിവുണ്ട് എന്ന് പറയുന്നവര്‍ തന്നെ ഈ പാപങ്ങള്‍ ചെയ്തിരുന്നത്. സത്യത്തെ കൊന്നില്ലാതാക്കുക എന്നാ രീതി ഇന്നും ലോകം പിന്തുടരുന്നു എന്നാല്‍ എത്ര മൂടിവെച്ചാലും ഇല്ലാതാകാന്‍ ശ്രമിച്ചാലും സത്യം കൂടുതല്‍ ശക്തിയോടെ പുറത്തേക്കു വരുക തന്നെ ചെയ്യും............
എന്റെ മഷിപേന ..
Sunday, February 17, 2013
സന്ധ്യയില്‍ നിന്ന് നിശയിലേക്ക് ...
അടര്‍ന്നു പോകുന്ന ഒരു ഏട് കൂടി...
Subscribe to:
Posts (Atom)

