നാല് പേര്‍
സൂര്യനെ കയ്യിലോതുക്കാന്‍..
ഒന്നാമന്‍ പറഞ്ഞു..
മാനത്തെ വെള്ളിതേരില്‍ പൊകാം..
പക്ഷെ .. അതെവിടെ കിട്ടും ..
അപ്പോള്‍ അടുത്തയാള്‍ പറഞ്ഞു
നമുക്ക് ഒരു ബഹിരാകാശ പേടകത്തില്‍ പോകാം..
അങ്ങനെ പോയാല്‍ നമ്മള്‍ കരിഞ്ഞു പോകില്ലേ
മൂന്നാമന്‍ പറഞ്ഞു..
തീയില്‍ കൊരുത്തതു വെയിലത്ത് വാടില്ലെന്നു..
ചിരിച്ചു കൊണ്ട് നാലാമന്‍ പറഞ്ഞു
നമുക്ക് കയ്യിലോതുക്കാം സൂര്യനെ..
ആദ്യം നമുക്ക് ലോകം കീഴടക്കാം
No comments:
Post a Comment