അടര്‍ന്നു പോവുകയാണ് ജീവിതത്തില്‍ നിന്ന് ഒരു ഏട്. വെട്ടിയും തിരുത്തിയും ദിനങ്ങള്‍ കൊണ്ട് കോറിയിട്ട ,
ശരിയും തെറ്റും ,നീതിയും നീതികേടും ,സന്തോഷവും സന്താപവും ,മരണവും ജനനവും,സ്വപ്നങ്ങളും
സ്വപ്നാടനങ്ങളും കാമക്രോദ്ധ വികാരവിചാരങ്ങളും ചേര്‍ത്തെഴുതിയ ഒരു ഏട്.
വരയിട്ടു തുടങ്ങുകയാണ് മറ്റൊരു ഏടില്‍. അതിന്‍റെ വക്കില്‍ രക്തം പുരളാതെ ,
സമാധാനത്തിന്‍റെയും,ശാന്തിയുടെയും ആര്‍ദ്രമായ കവിതകള്‍ നിറയട്ടെ.
എല്ലാവര്ക്കും ഹൃദയം കവിഞ്ഞു കിനിഞ്ഞ പുതിയ പുലരികള്‍ നേരുന്നു..
No comments:
Post a Comment